ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്-നാഷനൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക്… — CA Pedia™ — TG.ME

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്-നാഷനൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സസിന്റെ അംഗീകാരം ലഭിച്ച കേരളത്തിൽ നിന്നുള്ള പശു : 'പെരിയാർ കാറ്റ്ൽ'

വെച്ചൂർ പശുവിനുശേഷം കേരളത്തിൽനിന്ന് ദേശീയ അംഗീകാരം നേടുന്ന പശു വർഗ്ഗം.

പെരിയാർ പുഴയുടെ കോടനാട് മുതൽ കുട്ടമ്പുഴ വരെയുള്ള പ്രദേശങ്ങളിലും അതിരപ്പിള്ളി മേഖലയിലും കാണപ്പെടുന്നു.

പെരിയാർ കുള്ളൻ, പെരിയാർ പശു, കുട്ടമ്പുഴ പശു എന്നീ പ്രാദേശിക പേരുകളിലും ഇവ അറിയപ്പെടുന്നു.

JOIN
@CAPEDIAA
❤2
August 21, 2026 1.6K 1