മൂന്നാമത്തെ പ്രസവത്തിനും സർക്കാർ ജീവനക്കാർക്ക് ഒരു വർഷം അവധി നൽകുന്ന… — CA Pedia™ — TG.ME

മൂന്നാമത്തെ പ്രസവത്തിനും സർക്കാർ ജീവനക്കാർക്ക് ഒരു വർഷം അവധി നൽകുന്ന സംസ്ഥാനം : തമിഴ്നാട്

ആദ്യ രണ്ടു പ്രസവങ്ങൾക്കും ഒരു വർഷത്തെ ശമ്പളത്തോടു കൂടിയ അവധിയും മൂന്നാമത്തേതിന് 12 ആഴ്ചത്തെ മാത്രം പ്രസവാവധിയുമാണ് നിലവിലുണ്ടായിരുന്നത്.

JOIN
@CAPEDIAA
August 21, 2026 1.7K 1