ഉത്തരധ്രുവ മേഖലയിൽ (ആർട്ടിക്) 2024 മാർച്ച് മാസത്തിൽ ആകെ ഓസോൺ അളവ് 477 ഡോബ്സൺ യൂണിറ്റ് (DU) ആയി ഉയർന്
📮ഉപഗ്രഹ നിരീക്ഷണങ്ങൾ ആരംഭിച്ച ശേഷമുള്ള 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
📮ഈ അസാധാരണ വർധനവിന് പിന്നിലെ കാരണങ്ങൾ മലയാളി ഗവേഷകർ കണ്ടെത്തി.
ഐഐടി ഖരഗ്‌പൂരിലെ (IIT Kharagpur) പിഎച്ച്‌ഡി ഗവേഷകയായ അഞ്ജലി സത്യനാഥും അവരുടെ ഗവേഷണ മാർഗദർശിയായ പ്രൊഫ. ജയനാരായണൻ കുട്ടിപ്പൂറത്തുമാണ് ഈ പഠനം നടത്തിയത്.
📮ശക്തമായ പ്ലാനറ്ററി തരംഗങ്ങൾ, വിവിധ കാലാവസ്ഥാ സ്പന്ദനങ്ങൾ, ബ്രൂവർ-ഡോബ്സൺ സർക്കുലേഷൻ (Brewer-Dobson circulation) എന്നീ അന്തരീക്ഷ വായുപ്രവാഹ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചതാണ് ഓസോൺ കൂടാൻ കാരണമെന്ന് ഇവർ കണ്ടെത്തി
#science #ozonelayer
@CAHACKERSS

5September 3, 2026 974 5