2026-ൽ നടന്ന 135-ാമത് ഡ്യൂറൻഡ് കപ്പ് (Durand Cup) ഫുട്ബോൾ കിരീടം… — ആനുകാലികം — TG.ME

2026-ൽ നടന്ന 135-ാമത് ഡ്യൂറൻഡ് കപ്പ് (Durand Cup) ഫുട്ബോൾ കിരീടം നേടിയ ടീം?

ഈസ്റ്റ് ബംഗാൾ എഫ്.സി (East Bengal FC)

📮ഫൈനലിൽ ചിരവൈരികളായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെ 4-1 ന് പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാൾ 135-ാമത് ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കിയത്.

📮ഈസ്റ്റ് ബംഗാളിന്റെ 17-ാമത്തെ ഡ്യൂറൻഡ് കപ്പ് കിരീടമാണിത്. ഇതോടെ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ മോഹൻ ബഗാന്റെ റെക്കോർഡിനൊപ്പം (17 കിരീടങ്ങൾ) ഈസ്റ്റ് ബംഗാളുമെത്തി.

📮ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ലോകത്തിലെ മൂന്നാമത്തെ പഴക്കമേറിയതുമായ ഫുട്ബോൾ ടൂർണമെന്റാണ് ഡ്യൂറൻഡ് കപ്പ്

📮1888-ൽ ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് (Shimla) ഇത് ആദ്യമായി ആരംഭിച്ചത്.

📮ഡ്യൂറൻഡ് കപ്പിന്റെ ചരിത്രത്തിൽ കിരീടം നേടിയിട്ടുള്ള കേരള ക്ലബ്ബുകൾ എഫ്.സി കൊച്ചിനും ഗോകുലം കേരളയും മാത്രമാണ്


ആനുകാലികം 🗞️📰
❤28✍8🎉4⚡3👍1
August 27, 2026 6K 29