മിശ്രഭോജനം നടത്തി വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകൻ സഹോദരൻ അയ്യപ്പൻ
Sahodaran Ayyappan
(21st August, 1889 - 6th March, 1968)
📮Ayyappan got the prefix "Sahodaran" to his name after he started a journal titled 'Sahodaran' to help promote harmony in the society.
📮He founded the Sahodara Sangham, a radical brotherhood cutting across caste barriers.
📮ജനനം: 1889 ഓഗസ്റ്റ് 21-ന് എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലുള്ള ചെറായിയിൽ ജനിച്ചു.
📮സന്ദേശം: ശ്രീനാരായണ ഗുരുവിന്റെ "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശത്തെ തിരുത്തി, "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന പ്രസിദ്ധവും വിപ്ലവകരവുമായ സന്ദേശം നൽകി.
📮മിശ്രഭോജനം: 1917 മെയ് 29-ന് ചെറായിയിൽ വെച്ച് അയിത്തം കൽപ്പിച്ചിരുന്ന ദളിത് വിഭാഗങ്ങളെയും ഈഴവരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തി. ഇതിനെ തുടർന്ന് യാഥാസ്ഥിതികർ അദ്ദേഹത്തെ പരിഹാസരൂപേണ 'പുലയൻ അയ്യപ്പൻ' എന്ന് വിളിച്ചെങ്കിലും അദ്ദേഹം ആ പേര് അഭിമാനത്തോടെ സ്വീകരിച്ചു.
ആനുകാലികം🗞️📰

80
8
7
6August 21, 2026 18.5K 31