Combine സ്റ്റഡിക്ക് ആളെ കിട്ടുമോ എന്ന് സ്ഥിരം ചോദിച്ചു നടക്കുന്ന… — ആനുകാലികം — TG.ME

Combine സ്റ്റഡിക്ക് ആളെ കിട്ടുമോ എന്ന് സ്ഥിരം ചോദിച്ചു നടക്കുന്ന ആൾക്കാർക്ക്... ☝️☝️

ഇങ്ങനെയൊക്കെ നടന്നാൽ മതിയോ സ്വന്തമായി ഒരു Chat Gpt ഒക്കെ വേണ്ടേ ... 🫣

മറ്റുള്ളവർക്ക് വേണ്ടി കാത്തുനിൽക്കാതെ സ്വന്തമായി വഴികൾ വെട്ടി മുന്നേറുക...

“Stop waiting for someone to study with you...

Build your own study system, use the tools around you, and keep moving forward.” 🚀💯

ശുഭദിനം 😇


ആനുകാലികം🗞️📰
⚡60❤44😍13😎10🫡9🔥8😘5💊4🎉2🏆2👏1
August 21, 2026 13.9K 4 24