ഇന്ത്യയിലെ ശാസ്ത്രജ്ഞർ അടുത്തിടെ വികസിപ്പിച്ചെടുത്തതും, ക്യാൻസർ കോശങ്ങളിൽ മാത്രം പ്രവർത്തിക്കുന്നതുമായ പുതിയ "സ്മാർട്ട്" ക്യാൻസർ മരുന്നിന്റെ പേരെന്ത്?
RK-251 ✅
📮ഐ.എ.എസ്.എസ്.ടി (IASST), ഐ.ഐ.ടി ഗുവാഹത്തി (IIT-Guwahati) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ സംയുക്തമായി വികസിപ്പിച്ചെടുത്ത, ആരോഗ്യകരമായ കോശങ്ങളെ ബാധിക്കാതെ ക്യാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുന്ന പുതിയ സ്മാർട്ട് മരുന്നാണ് RK-251
📮നിലവിലെ കീമോതെറാപ്പി (Chemotherapy) ചികിത്സയ്ക്ക് പകരമാകാൻ സാധ്യതയുള്ള പുതിയൊരു 'സ്മാർട്ട്' ക്യാൻസർ മരുന്നാണ് RK-251.
📮പരമ്പരാഗത കീമോതെറാപ്പി സാധാരണ കോശങ്ങളെയും നശിപ്പിക്കുമ്പോൾ, RK-251 ക്യാൻസർ കോശങ്ങളിൽ മാത്രം പ്രവർത്തിക്കുന്നതിനാൽ പാർശ്വഫലങ്ങൾ വളരെ കുറവായിരിക്കും.
ആനുകാലികം🗞️📰

47
9
5
1August 20, 2026 9.2K 1 41