🔔🔔🔔🔔🔔🔔🔔🔔🔔🔔 ചങ്കാളെ.. ഈ ഓണം നമുക്കൊന്ന് അടിച്ചുപൊളിച്ചാലോ.. 😎 ☄️ ഇമ്പോണം 2026 ✨ പലവിധ പ്രോഗ്രാമുകളാണ് impetus ഇത്തവണ നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത് ആഘോഷത്തിന്റെ കൂടെ കൈ നിറയെ ഓണ സമ്മാനങ്ങളും 🥰 ആദ്യം തന്നെ നമ്മളെല്ലാവരും പങ്കെടുക്കേണ്ട ഒരു പ്രോഗ്രാമാണ് അനൗൺസ് ചെയ്യുന്നത്.. 🔜 ഇന്ന് രാത്രി 9 മണി മുതൽ ഓൺലൈൻ ഓണാഘോഷങ്ങൾ 💥 നിങ്ങൾക്ക് പാടാം🎤 ആടാം 🕺.. കൂടാതെ ഓൺലൈനായി ചെയ്യാൻ കഴിയുന്ന എല്ലാവിധ പ്രോഗ്രാമും അവതരിപ്പിക്കാം (മിമിക്രി, സ്‌പീച്ച് etc)🎤 പ്രോഗ്രാം പാർട്ടിസിപേഷന് വേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം 👇 🖥 താഴെ തന്നിരിക്കുന്ന അക്കൗണ്ട് വഴി നിങ്ങളുടെ പേരും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇവന്റും ഒന്ന് മെസ്സേജ് ചെയ്യുക നിങ്ങൾക്കുള്ള സമയം അഡ്മിൻസ് നൽകും.. ✅ID : @Impetusacdmy അപ്പോ എങ്ങനാ എല്ലാരും റെഡിയല്ലേ.. 👍 TEAM IMPETUS LEARNINGS⚡️ ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
4
1
1