ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവും സമഗ്രവുമാക്കുന്നതിന്റെ ഭാഗമായി കേരള പൊലീസ് ഉദ്യോഗസ്ഥർക്കായി അമൃത ആശുപത്രിയിൽ ഓപ്പറേഷൻ തൂഫാൻ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.
#OperationToofan #AmritaHospital #KeralaPolice #RameshChennithala #AntiDrugs #SafeKerala
https://www.facebook.com/share/p/14t1A6kjhk4/
https://www.instagram.com/p/DePG48_oKw_/
http://youtube.com/post/UgkxBFq10RaD9BmnYg0FxgVHaDhnFwxmQSgr

October 8, 2026 22