
Marunadanmalayalee
നോബല്‍ സമ്മാന ജേതാവ് പ്രൊഫ. റോജര്‍ കോണ്‍ബെര്‍ഗ് അമൃതപുരിയിലെത്തി; മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി | news
അമൃതപുരി (കൊല്ലം): 2006-ലെ രസതന്ത്ര നോബല്‍ സമ്മാന ജേതാവും പ്രശസ്തമായ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറുമായ റോജര്‍ ഡി. കോണ്‍ബെര്‍ഗ് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച...
October 4, 2026 26 1