കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി പുതിയൊരു കാൽവെപ്പ്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ ലഭ്യമാക്കുന്ന 'ഹൃദയ ചിറ്റാമൃതം' പദ്ധതിക്ക് തുടക്കമായി.
ആരോഗ്യരംഗത്തെ സാമൂഹിക ഇടപെടലുകൾ
ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമൃത ആശുപത്രിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും തമ്മിലുള്ള ധാരണാപത്രം കൊച്ചിയിൽ വെച്ച് കൈമാറി. 10 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ സാധിക്കും.
https://www.facebook.com/share/p/1JfQwMxMrf/
https://www.instagram.com/p/DdZCcQpifDu/
http://youtube.com/post/Ugkx4-4TDlLFB0g-Saubk8fr-lbVw32XIu1c
#AmritaHospital #Kochi #KChittilappillyFoundation #HrudayaChittamrutham #PediatricCardiology #FreeHeartSurgery #HealthcareInitiative #KeralaHealthcare #SocialResponsibility

September 17, 2026 36