🔐 Jack Dorsey യുടെ പുതിയ മെസ്സേജിംഗ് ആപ്പ്: ഇന്റർനെറ്റ് ഇല്ലാതെ 'Bitchat'! ട്വിറ്റർ സഹസ്ഥാപകൻ Jack Dorsey, തൻ്റെ പുതിയ മെസ്സേജിംഗ് ആപ്പായ Bitchat ബീറ്റാ പതിപ്പ് പുറത്തിറക്കി. ഇൻ്റർനെറ്റോ, സെർവറുകളോ, യൂസർ അക്കൗണ്ടുകളോ ഒന്നും ആവശ്യമില്ലാതെ, Bluetooth വഴി മാത്രം പ്രവർത്തിക്കുന്ന ഒരു Chatting ആപ്പാണിത്…
July 9, 2025 5.9K 7