👩🏫👨🏫ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും പ്രശസ്ത തത്ത്വചിന്തകനുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ 5. 1888 സെപ്റ്റംബർ 5-നാണ് അദ്ദേഹം ജനിച്ചത്.അദ്ദേഹത്തോടുള്ള ആദരസൂചകമായി 1961 മുതൽ ഇന്ത്യയിൽ ഈ ദിവസം ദേശീയ അധ്യാപക ദിനമായി ആഘോഷിച്ചുവരുന്നു.അറിവിന്റെ വെളിച്ചം പകർന്നു നൽകി വിദ്യാർത്ഥികളുടെ ജീവിതത്തിന് വഴിതെളിക്കുന്ന ഗുരുക്കന്മാരെ സ്മരിക്കാനും ആദരിക്കാനുമാണ് ഈ ദിനം.
https://whatsapp.com/channel/0029VaAuRBG77qVNrBJXV13V

September 5, 2026 130 1