ആനുകാലികം THAPASYA ACADEMY THIRUVANANTHAPURAM 🦅: post #4818 — TG.ME

❇️ഇന്ത്യയിലെ സ്വാധീനം: 📎നേപ്പാളിലെ പ്രളയത്തെ തുടർന്ന് ഇന്ത്യയിലെ ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. 📎ഗണ്ഡക് നദിയിലെ ഒഴുക്ക് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ബിഹാറിലെ വാത്മീകിനഗർ ബാരേജിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. THAPASYA PSC THIRUVANANTHAPURAM 👑

August 27, 2026 44
❇️ഇന്ത്യയിലെ സ്വാധീനം: 📎നേപ്പാളിലെ പ്രളയത്തെ തുടർന്ന് ഇന്ത്യയിലെ… — ആനുകാലികം THAPASYA ACADEMY THIRUVANANTHAPURAM 🦅 — TG.ME