🚀Unlimited Secure Cloud Storage!!!!!! 💯% Free
ഗൂഗിൾ ഡ്രൈവ് 15 ജിബി കഴിഞ്ഞപ്പോൾ മുതൽ പല ക്ലൗഡ് സ്റ്റോറേജ് സർവീസും ട്രൈ ചെയ്തു നോക്കി പലതും കൂടുതൽ സ്റ്റോറേജിനായി പണം നൽകേണ്ടി വന്നു , അപ്പോഴാണ് സൗജന്യമായി എങ്ങനെ ഫയലുകൾ ഒരു ലിമിറ്റേഷനും ഇല്ലാതെ സൂക്ഷിക്കാം എന്ന് ചിന്തിച്ചത് , അതിനായി ഏറ്റവും സുരക്ഷിതം എന്ന് തോന്നിയത് ടെലിഗ്രാം ആണ് , അങ്ങനെ ടെലെഗ്രാമിൽ ഫയലുകൾ സൂക്ഷിക്കാൻ തുടങ്ങി അപ്പോഴാണ് അതിൽ നമുക്ക് ഫയലുകൾ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ മാത്രമേ കഴിയൂ , ഫയലുകൾ തരം തിരിക്കാനോ ,ഫയലുകൾക്ക് വേണ്ടി ഫോൾഡർ നിർമിക്കാനോ , ഫോള്ഡറുകൾക്ക് പ്രത്യേകം പാസ്സ്‌വേർഡ് കൊടുക്കാനോ ,അതുപോലെ ക്ലൗഡ് സ്റ്റോറേജ് ആപ്പിൽ ഉള്ള പല ഫീച്ചറുകളും നമുക്ക് ഇതിൽ ലഭ്യമല്ല എന്ന് മനസിലായത് (ചില ഫീച്ചറുകൾ ഉണ്ട് പക്ഷെ അവ ഉപയോഗിക്കാൻ പണം നൽകണം ) അപ്പോഴാണ് ഒരു ലിമിറ്റും ഇല്ലാത്ത ഒരു ക്ലൗഡ് സ്റ്റോറേജ് ആപ്പ് എന്ന ആശയം തോന്നിയത് . Unlimited and Secure ആയിരിക്കണം അങ്ങനെ ടെലെഗ്രാമിന്റെ സ്റ്റോറേജ് ഉപയോഗിച്ച് (Saved Files) 'MY TG Cloud' എന്ന ആപ്പ് നിർമ്മിച്ചത് . Gemeni-Pro+Android Studio വച്ച് നിർമിച്ച ഇ ആപ്പിൽ നിങ്ങൾക്ക് എത്ര ജിബി ഫയൽസ്(Up to 2GB per Upload. Telegram Limit) വേണമെങ്കിലും സ്റ്റോർ ചെയ്തു സൂക്ഷിക്കാം. ഇനി ഇതിന്റെ സെക്യൂരിറ്റിയെ കുറിച്ച് പേടിയുള്ളവർ ടെലെഗ്രാമിന്റെ സെക്യൂരിറ്റി എത്രമാത്രം സ്ട്രോങ്ങ് ആണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ട് മാത്രം ഉപയോഗിക്കുക .(⚠️Nb: ഈ ആപ്പ് ടെലിഗ്രാം വച്ച് ലോഗിൻ ചെയ്തു ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ ടെലിഗ്രാം അക്കൗണ്ട് ഉള്ളടിത്തോളം കാലം നിങ്ങളുടെ ഡാറ്റ അവിടെ സുരക്ഷിതമായിരിക്കും, ഏതെങ്കിലും കാരണം കൊണ്ടു അക്കൗണ്ട് ബാൻ ആയാൽ ഡാറ്റ നഷ്ടപ്പെടാൻ സാധ്യതയുണ്ട് അതുകൊണ്ടു സ്വന്തം റിസ്കിൽ ഉപയോഗിക്കുക).
Features
🚀 Unlimited Cloud Storage( Powered By Telegram)
🚀 File Management like Professional Cloud App(You can upload any type of files)
🚀 Folder - You can create folders and store your files as you wish
🚀 You can lock multiple folders with separate password
🚀 You can Protect app lock with Fingerprint (inside settings)
🔰In app image viewer
🔰 Video player
🔰 Web view
🔰Themes
🔰External file share
🔰File upload via Camera
🔰You can Create folder shortcut to you mobile home screen
And Many more.....
Channel @TGBlogR
GDrive Link https://tinyurl.com/MyTGCloud
ഇതൊരു ഓപ്പൺ സോഴ്സ് പ്രൊജക്റ്റ് ആയതുകൊണ്ടും ഗൂഗിൾ പ്ലേസ്റ്റോറിൽ ഇല്ലാത്തതുകൊണ്ടും നിങ്ങളുടെ മൊബൈലിൽ ഇ ആപ്പ് 'ഇൻസ്റ്റാൾ ബ്ലോക്ക് ' കാണിക്കും , Proceed anyway കൊടുത്തു ഇൻസ്റ്റാൾ ചെയ്യാം .
കൂടാതെ ആപ്പ് ഡെവലപ്പ് സ്റ്റേജിൽ ആയതിനാൽ ഉപയോഗിക്കുമ്പോൾ എന്തെങ്കിലും എറർ അല്ലെങ്കിൽ ബഗ്ഗ് കണ്ടാൽ ദയവായി അറിയിക്കുക. ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് കമന്റിൽ തരാം , നേരിട്ട് ചാനലിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ് .

2March 13, 2026 645 1 8