🕹നിങ്ങൾ കണ്ടന്റ് റൈറ്റർ ആണോ ? നിങ്ങൾക്ക് ടെക്സ്റ്റുകൾ കോപ്പി പേസ്റ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും ഇനി വേറെ സോഫ്റ്റ്‌വെയർ ഒന്നും തന്നെ ആവശ്യമില്ല . തികച്ചും AI. വച്ച് നിർമിച്ച , നിങ്ങളുടെ ബ്രൗസറിൽ ഫ്രീയായി ഉപയോഗിക്കാൻ കഴിയുന്ന HTML.ൽ നിർമിച്ച ,നിങ്ങളുടെ രീതിയിൽ കസ്റ്റമൈസ് ചെയ്യാവുന്ന വളരെ ചെറിയ ഒരു ആപ്പ് .
ഇതിന്റെ പ്രത്യേകതകൾ.
1. ഇൻസ്റ്റാൾ ചെയ്യേണ്ട :ടെലിഗ്രാം , വാട്സാപ്പ് , ഫോൺ , പിസി etc.. എവിടെ വേണമെങ്കിലും സേവ് ചെയ്ത് ഉപയോഗിക്കാം .
2. English-Manglish switch:നിങ്ങൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യാൻ വേറെ ആപ്പ് വേണ്ട ,ഒറ്റ സ്വിച്ചിൽ മംഗ്ളീഷിലോ ഇഗ്ളീഷിലോ ടൈപ്പ് ചെയ്യാം
3. Auto Save: നിങ്ങൾ ടൈപ്പ് ചെയ്തു വച്ച ഫയലുകൾ ഇടയ്ക്ക് ക്ലോസ് ചെയ്താലും അത് ഓട്ടോമാറ്റിക് ആയി സേവ് ആവുന്നു (Cloud and Local Storage). ടൈപ്പ് ചെയ്തു വച്ച ഫയലുകൾ നഷ്ടപ്പെടില്ല.
4. Download : സേവ് ചെയ്ത ഫയലുകൾ text,Pdf ആയി ഡൌൺലോഡ് ചെയ്യാം.
കൂടാതെ ,ഡാർക്ക് മോഡ് , കോപ്പി etc.. ഫീച്ചറുകളും..
ഇത് ഉപയോഗിക്കാനായി ഇതിനോടൊപ്പം ഉള്ള HTML. ഫയൽ ഡൌൺലോഡ്(Save to Telegram,Whatsapp or Anywhere) ചെയ്തു ബ്രൗസറിൽ ഓപ്പൺ ചെയ്തു ഉപയോഗിക്കാവുന്നതാണ് .
File Link 🔗 https://t.me/TGBlogR/954
ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്താം
(Screenshot,Html file in Comments.)
വരും ദിവസങ്ങളിൽ ഇതുപോലെ ഉപയോഗപ്രദമായ ടൂളുകൾ പരിചയപ്പെടുത്താം
@TGBlogR
2
1February 25, 2026 591 3 6