@questionpoolsamagra · 1.9K subscribers
The short link opens the channel straight in the Telegram app — not in a browser tab.
tg.me/go/questionpoolsamagraIs this your channel? Add @tgme as admin — and see how many people click your links. Get the stats →
Channel created October 9, 2021per Telegram
We have been tracking it since October 31, 2026
In all that time the channel has changed neither its name, nor its @username, nor its avatar.
We show only what we have seen ourselves.
1. LDC various , LGS various notification November 30nu 2.Prelims ഇല്ല 3. 2017 എൽഡിസി പോലെ 2-3 ജില്ലകൾ ഒരു ദിവസം, അങ്ങനെ separate exam.. 4.നല്ല നിലവാരം ഉള്ള എക്സാം ആയിരിക്കാൻ ആണ് ചാൻസ്..2023ഇല് നടന്ന 10th mains pole അത്ര സിംപിൾ ആയിരിക്കില്ല..
[media, no text]
[media, no text]
ആക്സിഡന്റ് ആയി ഒരു മാസം മുൻപ്...അതുകൊണ്ടാണ് മെസ്സേജ് ഇടാതെ ഇരുന്നത്...ഇപ്പൊ ഭേദമായി. LDC NOTIFICATION Vanna ശേഷം topic പഠനം continue ചെയ്യാം..അതുവരെ കറൻറ് affairs ഇടാം 😃👍
Day 5 Topic കഥാപാത്രങ്ങൾ കൃതികൾ
നാളെ റിവിഷൻ ഡേ .. Day 1 മുതൽ Day 4 വരെയുള്ള ടോപ്പിക്ക് റിവിഷൻ ചെയ്യുക. Beginners ആണെങ്കിൽ topic മുഴുവൻ പഠിക്കുക.. ബാക്കി ഉള്ളവർ ബുദ്ധിമുട്ട് ഉള്ള topic revision ചെയ്യുക https://t.me/QuestionPoolSamagra/131