ത്മക രീതിയിലുള്ള രണ്ടാഘട്ട പരീക്ഷയും നടത്തിയേക്കും. ഇതിൽ പൊതുവായി… — Kerla PSC GK & CURRENT AFFAIRS — TG.ME

ത്മക രീതിയിലുള്ള രണ്ടാഘട്ട പരീക്ഷയും നടത്തിയേക്കും. 

ഇതിൽ പൊതുവായി നടത്തുന്ന ആദ്യ പരീക്ഷയ്ക്ക് ഇപ്പോഴത്തെ സിലബസ് തന്നെയാകും. എന്നാൽ രണ്ടാം ഘട്ടത്തിലെ വിവരണാത്മക പരീക്ഷയിൽ ജോലിയുടെ സ്വഭാവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാകും ഉണ്ടാകുക. രണ്ടാം ഘട്ട പരീക്ഷ നടത്തുന്ന തസ്തികകളിലെല്ലാം ഇതു ബാധകമാണ്. 


*
May 22, 2020 33.8K 14