Germany Football Status: post #279 — TG.ME

The Journey Begins! കണക്കുതീർക്കാൻ അവർ വരുന്നു... 🇩🇪⚽️

ലോകകിരീടത്തിലേക്കുള്ള ജർമ്മനിയുടെ ആദ്യ പോരാട്ടം ഇന്ന് രാത്രി. പഴയ വീഴ്ചകൾക്ക് മറുപടി നൽകാൻ ടീം പൂർണ്ണ സജ്ജമാണ്! 💪🏆

ALL THE BEST TEAM GERMANY! 👏

📅 ഇന്ന് രാത്രി 10:30 ന്
🏟 ഹൂസ്റ്റൺ സ്റ്റേഡിയം, USA
❤4🔥1
June 14, 2026 540 2